മധുരയിലെ സ്‌പെയർ പാർട്‌സ് ഗോഡൗണിൽ വൻ തീപിടിത്തം
March 14, 2023
2 minutes Read
തമിഴ്നാട്ടിൽ വൻ തീപിടിത്തം. മധുരയിലെ ഒരു സ്പെയർ പാർട്‌സ് ഗോഡൗണിലാണ് വൻ തീപിടിത്തമുണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അതേസമയം തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
More details are awaited…
Story Highlights: Fire breaks out at old spare parts godown in Madurai
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement