ദിവസങ്ങൾക്കു മുൻപ് വയനാട് നിന്ന് കാണാതായ വൃദ്ധ മരിച്ച നിലയിൽ

വയനാട് വാളാടുനിന്ന് ദിവസങ്ങൾക്കു മുൻപ് കാണാതായ വയോധിക മരിച്ച നിലയിൽ. 65കാരിയായ വാളാട് ഇരട്ടപ്പീടികയിൽ ലീലാമ്മയെയാണ് കണ്ണവം വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ മാസം നാലിനാണ് ഇവരെ കാണാതായത്.
വനം വകുപ്പും പൊലീസും ചേർന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Story Highlights: missing wayanad woman died
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here