അങ്കമാലിയിൽ കെട്ടിടത്തിന്റെ സ്ലാബുകൾ ഇടിഞ്ഞ് വീണു; രണ്ടുപേർ മരിച്ചു, ഒരാളുടെ നില ഗുരുതരം

അങ്കമാലിയിൽ കെട്ടിടത്തിന്റെ സ്ലാബുകൾ ഇടിഞ്ഞ് വീണ് രണ്ടുപേർ മരിച്ചു.
കറുകുറ്റിയിൽ നിർമ്മാണം നടത്തിവരുന്ന കെട്ടിടത്തിന്റെ സ്ലാബുകൾ ഇടിഞ്ഞ് വീണ്
വെസ്റ്റ് ബംഗാൾ സ്വദേശിയായ അലി ഹസൻ(30), മലയാളിയായ ജോണി അന്തോണി
(52)എന്നിവരാണ് മരിച്ചത്.
മൂന്ന് പേർക്ക് പരുക്ക്. പരുക്ക് പറ്റിയവരെ അങ്കമാലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരാളുടെ നില ഗുരുതരമാണ്.
Story Highlights: Two died in building collapsed Angamaly
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here