Advertisement

ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം വയനാട്ടിൽ

March 22, 2023
Google News 4 minutes Read
Fifty Fifty lottery file image

ഇന്നത്തെ ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി നറുക്കെടുത്തു. ഒന്നാം സമ്മാനമായ ഒരു കോടി രൂപ വയനാട്ടിൽ വിട്ട ടിക്കറ്റിന്. പ്രശാന്ത് സിപി എന്ന ഏജന്റ് വിട്ട FW 613551 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. മറ്റ് സീരീയിലുള്ള പന്ത്രണ്ട് പേർക്ക് സമാശ്വാസ സമ്മാനമായ 8,000 രൂപ ലഭിക്കും. Fifty fifty FF42 lottery result published

രണ്ടാം സമ്മാനം ലഭിച്ചത് കോട്ടയം വൈക്കത്ത് ഭാഗ്യലക്ഷ്മി എന്ന ഏജന്റ് വിറ്റ FT 280206 എന്ന ടിക്കറ്റിനാണ്. പത്ത് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം.

5000 രൂപയ്ക്ക് മുകളിൽ സമ്മാനം ലഭിക്കുന്നവർ ലോട്ടറി ബാങ്കിലോ സർക്കാർ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ രേഖ സഹിതം സമർപ്പിക്കണം. 50 രൂപയാണ് അക്ഷയ ലോട്ടറിയുടെ ടിക്കറ്റ് വില. ഒരു കോടി രൂപ ഒന്നാം സമ്മാനമടിച്ചാൽ ഒരു കോടി മുഴുവനായി സമ്മാന ജേതാവിന് ലഭിക്കില്ല. 10 % ഏജന്റ് കമ്മീഷനും 30% നികുതിയും കിഴിച്ചുള്ള തുകയാകും സമ്മാനാർഹന് ലഭിക്കുക.

പൂർണ ഫലം അറിയാം :

3rd Prize Rs.5,000/-
0228 1209 1474 2225 2417 3016 3628 4800 5211 6059 6484 6702 6925 7089 7154 7315 8099 8341 8942 9164 9725 9868 9981

4th Prize Rs.2,000/-
0027 0684 2293 2768 2846 2961 3256 5203 5816 5819 7057 8172

5th Prize Rs.1,000/-
0964 1256 1534 1996 2540 3361 3559 3561 3983 4026 4662 5755 6022 6845 7091 7144 7781 8184 8204 8213 9578 9690 9941 9952

6th Prize Rs.500/-
0028 0165 0505 0650 0659 0673 0905 1029 1260 1354 1620 1680 1750 1932 1942 2073 2258 2317 2357 2773 2815 2991 3070 3184 3475 3534 3635 3651 3723 3839 3913 3963 3996 4110 4204 4215 4217 4218 4247 4251 4355 4479 4548 4661 4861 4879 5041 5142 5429 5491 5605 5706 5723 5756 5763 5858 5916 5951 5993 6021 6041 6243 6342 6351 6384 6441 6453 6455 6470 6550 6790 7075 7593 7667 7811 7862 8098 8218 8376 8384 8567 8642 8676 8818 8992 9239 9410 9412 9433 9437 9535 9559 9850 9858 9945 9976

Story Highlights: Fifty fifty FF42 lottery result published

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here