ചൈനയിൽ പെയ്തത് പുഴുമഴയല്ല; സത്യം മറ്റൊന്ന്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചൈനയിൽ പെയ്ത ‘പുഴു മഴ’ ആണ് സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം. ചൈനയിൽ റോഡരികിൽ നിർത്തിയിട്ട കാറുകൾക്ക് മുകളിൽ പുഴുവിനോട് സാമ്യമുള്ള ഒരു വസ്തു ചിതറി വീണ് കിടക്കുന്നതും വിഡിയോയിൽ കാണാമായിരുന്നു. ( china worm rain fact check )
പലരും ഇത് പുഴുവാണെന്ന് തെറ്റിദ്ധരിച്ചു. ദേശീയ അന്തർദേശീയ മാധ്യമങ്ങൾ വരെ ‘പുഴു മഴയെ’ കുറിച്ച് വാർത്തകൾ നൽകി. എന്നാൽ യാഥാർത്ഥ്യം മറ്റൊന്നാണ്.
വിഡിയോയിൽ കാണുന്നത് പുഴുക്കളെയല്ല മറിച്ച് കാറ്റ്കിൻസിനെയാണ്. പുഴുവിന് സമാനമായി കാണപ്പെടുന്ന പൂവ് മരത്തിൽ നിന്ന് പൊഴിഞ്ഞ് കാറിന് മുകളിലേക്ക് വീഴുകയായിരുന്നു.
Story Highlights: china worm rain fact check
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here