Advertisement

കേന്ദ്ര സർക്കാരിന്റെ സൗജന്യ മൊബൈൽ റീചാർജ് സ്‌കീം; പ്രചരിക്കുന്ന സന്ദേശത്തിന് പിന്നിലെ സത്യാവസ്ഥ എന്ത് ?

March 28, 2023
Google News 7 minutes Read
Free Mobile Recharge Scheme Fact Check

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു പദ്ധതിയാണ് കേന്ദ്ര സർക്കാരിന്റെ സൗജന്യ മൊബൈൽ റീചാർജ് പദ്ധതി. ഇത് പ്രകാരം 28 ദിവസത്തേക്ക് ജനങ്ങൾക്ക് 239 രൂപയുടെ റീചാർജ് ലഭിക്കുമെന്നാണ് പറയുന്നത്. ( Free Mobile Recharge Scheme Fact Check )

സന്ദേശത്തിനൊപ്പം ഒരു ലിങ്കും നൽകിയിട്ടുണ്ട്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ 239 രൂപയുടെ റീചാർജ് സൗജന്യമായി ലഭിക്കുമെന്നാണ് സന്ദേശത്തിൽ നൽകിയിരിക്കുന്നത്.

Read Also: എല്ലാ യുപിഐ പേയ്‌മെന്റുകളും ഇനി സൗജന്യമല്ല; ഏപ്രിൽ 1 മുതൽ പണമീടാക്കും

എന്നാൽ സന്ദേശം വ്യാജമാണ്. കേന്ദ്ര സർക്കാരിന് കീഴിൽ സൗജന്യ മൊബൈൽ റീചാർജ് എന്ന പദ്ധതിയില്ല എന്നാണ് റിപ്പോർട്ട്. വാർത്ത തള്ളി പ്രസ് ഇൻഫർമേഷൻ ബ്യൂറോയും രംഗത്ത് വന്നിട്ടുണ്ട്.

Story Highlights: Free Mobile Recharge Scheme Fact Check

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here