Advertisement

ഇന്നസെന്റിന്റെ വിയോഗത്തില്‍ അനുശോചനയോഗം സംഘടിപ്പിച്ച് ‘സംഗമം ഇരിഞ്ഞാലക്കുട’

March 28, 2023
2 minutes Read
Sangamam Irinjalakuda condolence meeting on Innocent death

അതുല്യനടന്‍ ഇന്നസെന്റിന്റെ വിയോഗത്തില്‍ ‘സംഗമം ഇരിഞ്ഞാലക്കുട’ അനുശോചനയോഗം സംഘടിപ്പിച്ചു. സംഗമം ഇരിഞ്ഞാലക്കുടയുടെ ആദ്യത്തെ കൂടിച്ചേരലില്‍ പങ്കെടുത്തവര്‍ ഇന്നസെന്റിന്റെ ഓര്‍മകള്‍ പങ്കുവച്ചു.
സംഗമം ഇരിഞ്ഞാലക്കുടയുടെ ഓഫീസില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് ഗണേഷ് കുമാര്‍ അധ്യക്ഷനായി. സെക്രട്ടറി പ്രശാന്ത് ധര്‍മ്മരാജ് അനുശോചന പ്രമേയം അവതരിപ്പിച്ചു.

ചെയര്‍മാന്‍ ദിലീപ്, ഫൗണ്ടര്‍ കമ്മറ്റി അംഗങ്ങളായ പ്രകാശന്‍, ജമാല്‍, മുന്‍കാല ഭാരവാഹികളായ സദു മോഹന്‍, വിജയന്‍, ശശി, പ്രദീപ്, ഉണ്ണികൃഷ്ണന്‍, പ്രദീപ്, ഹരിപ്രകാശ് തുടങ്ങിയവര്‍ സംഗമം ഇരിഞ്ഞാലക്കുടയുടെ ആദ്യത്തെ കൂടിച്ചേരല്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

Story Highlights: Sangamam Irinjalakuda condolence meeting on Innocent death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top