Advertisement

സൗദിയിലെ ദമ്മാമിൽ മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു

March 31, 2023
Google News 1 minute Read

സൗദിയിലെ ദമ്മാമിൽ മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു. തൃശൂർ വാടാനപ്പള്ളി സ്വദേശി അബ്ദുൽ റസാഖ് (52) ആണ് മരിച്ചത്. ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുപത് വർഷമായി പ്രവാസിയായ ഇദ്ദേഹം ഇപ്പോൾ ദമ്മാമിൽ അഡ്വർടൈസിഗ് കമ്പനിയിൽ ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. നസീറയാണ് ഭാര്യ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിൻ്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നതായി കമ്പനി അധികൃതർ അറിയിച്ചു.

Story Highlights: saudi arabia malayali death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here