കാസര്‍ഗോഡ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം
March 31, 2023
2 minutes Read
കാസര്‍ഗോഡ് ചെറുവത്തൂരില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ചായ്യോം സ്വദേശി ദീപക് ( 32 ), കണ്ണാടിപ്പാറ സ്വദേശി ശോഭിത്ത് ( 27 ) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ മറ്റ് നടപടികള്‍ക്കായി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. (Two died in accident in Kasargod)
Story Highlights: Two died in accident in Kasargod
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement