പൂപ്പാറ സ്വദേശികളെ അധിക്ഷേപിച്ചു; അരിക്കൊമ്പൻ കേസിലെ ഹർജിക്കാരൻ വിവേകിനെതിരെ പരാതി
April 1, 2023
1 minute Read
അരിക്കൊമ്പൻ കേസിലെ ഹർജിക്കാരൻ വിവേകിനെതിരെ ഇടുക്കി എസ് പിക്ക് പരാതി. പൂപ്പാറ സ്വദേശികളെ അധിക്ഷേപിച്ചെന്ന് കാട്ടിയാണ് പരാതി. വിവേകിന്റെ പരാമർശം മനപ്പൂർവം ലഹളയുണ്ടാക്കാനും ഐക്യം നശിപ്പിക്കാനുമെന്ന് പരാതിയിൽ പറയുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ കെ എസ് അരുൺ ആണ് പരാതി നൽകിയത്. വിവേകിന്റെ വാട്ട്സ്ആപ്പ് ശബ്ദ സന്ദേശം വിവാദമായിരുന്നു.
Story Highlights: arikkombam vivek complaint police
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement