Advertisement

രണ്ട് പെൺകുട്ടികളെ ബൈക്കിലിരുത്തി യുവാവിന്റെ ബൈക്ക് സ്റ്റണ്ട്; ഒടുവിൽ അറസ്റ്റ്

April 3, 2023
Google News 7 minutes Read
Mumbai Man Bike Stunt With 2 Girls Arrested

മുംബൈയിൽ യുവാവിന്റെ അതിസാഹസിക ബൈക്ക് സ്റ്റണ്ട്. 24 കാരനായ യുവാവ് ഒരു പെൺകുട്ടിയെ മുന്നിലും മറ്റൊരു പെൺകുട്ടിയെ പിന്നിലുമിരുത്തി അതിസാഹസികമായി ബൈക്ക് ഓടിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ( Mumbai Man Bike Stunt With 2 Girls Arrested )

ബാന്ദ്ര കുർള കോംപ്ലക്‌സിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. അൻടോപ് ഹില്ലിലും വഡാല ടിടി പൊലീസ് സ്റ്റേഷനിലും യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവിനെ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഐപിസി സെക്ഷൻ 308 പ്രകാരവും മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരവുമാണ് യുവാവിനെതിരെ കേസ് ചുമത്തിയിരിക്കുന്നത്.

Story Highlights: Mumbai Man Bike Stunt With 2 Girls Arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here