Advertisement

ഹൃദയാഘാതം: മലയാളി യുവാവ് സൗദിയില്‍ മരിച്ചു

April 4, 2023
Google News 3 minutes Read
Malayali man died in Saudi Arabia due to heart attack

സൗദിയിലെ അല്‍ ഖോബാറില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കാസര്‍ഗോഡ് കാഞ്ഞങ്ങാട് പള്ളിക്കര സ്വദേശി സൈതമ്മാരകത്ത് ലാഞ്ചിറപ്പുരയില്‍ ഷഫറാസ് മഹ്മൂദാണ് മരിച്ചത്. 36 വയസായിരുന്നു. (Malayali man died in Saudi Arabia due to heart attack)

ശ്വാസ തടസം നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഫാത്തിമ ഷാഹിസ്തയാണ് ഭാര്യ. രണ്ട് മക്കളുണ്ട് .അല്‍ ഖോബാര്‍ അല്‍ മന ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ദമ്മാമില്‍ ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങളുമായി സാമൂഹ്യ പ്രവര്‍ത്തകരായ നാസ് വക്കം, ഹുസ്സൈന്‍ നിലമ്പൂര്‍ എന്നിവര്‍ രംഗത്തുണ്ട്.

Story Highlights: Malayali man died in Saudi Arabia due to heart attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here