Advertisement

ഹൃദയാഘാതം: കുവൈറ്റില്‍ മലയാളി യുവാവ് അന്തരിച്ചു

April 8, 2023
Google News 1 minute Read
Malayali expat died at Kuwait

കുവൈറ്റില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് അത്തോളി പറമ്പത്ത് സ്വദേശി റഫീഖ് മാട്ടുവയല്‍ ആണ് മരിച്ചത്. കോഴിക്കോട് ജില്ലാ അസോസിയേഷന്‍ മെമ്പര്‍ ആയ റഫീഖ്
അഹമദിയില്‍ റെസ്റ്റോറന്റ് ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി കോഴിക്കോട് ജില്ലാ അസോസിയേഷന്‍ അറിയിച്ചു.

Story Highlights: Malayali expat died at Kuwait

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here