Advertisement

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയില്ല; പഴയ കാമുകനെ മർദിക്കാൻ പുതിയ കാമുകന് ക്വട്ടേഷൻ നൽകി യുവതി

April 10, 2023
Google News 1 minute Read
attack varkala

പ്രണയബന്ധത്തിൽ നിന്ന് പിന്മാറാത്തതിന് യുവാവിനെതിരെ പെൺസുഹൃത്തിന്റെ ക്വട്ടേഷൻ. വർക്കലയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി വിവസ്ത്രനാക്കി മർദിച്ചു. മർദിച്ച ശേഷം യുവാവിനെ എറണാകുളത്ത് ഉപേക്ഷിച്ചു.

ഈ മാസം അഞ്ചിനായിരുന്നു സംഭവം. മർദന ദൃശ്യങ്ങൾ യുവതി ഫോണിൽ പകർത്തി. പുതിയ ആൺസുഹൃത്തിനാണ് യുവതി ക്വട്ടേഷൻ നൽകിയത്. സംഭവത്തിൽ യുവതി ഉൾപ്പടെ 7 പേർക്കെതിരെ അയിരൂർപൊലീസ് കേസെടുത്തു.

Story Highlights: The young man kidnapped and beaten varkala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here