Advertisement

ജി. ജ്യോതിലാലിന്റെ യാത്രവിവരണം ‘വാനമേ ഗഗനമേ വ്യോമമേ.. പറന്നിറങ്ങി കണ്ട പാരിടങ്ങൾ’ പ്രകാശനം ചെയ്തു

April 12, 2023
Google News 2 minutes Read
g jyothilal travelogue published

റെസ്‌പോൺസ് ബുക്‌സ് കൊല്ലം, പ്രസിദ്ധീകരിച്ച ജി. ജ്യോതിലാലിന്റെ യാത്രവിവരണം ‘വാനമേ ഗഗനമേ വ്യോമമേ.. പറന്നിറങ്ങി കണ്ട പാരിടങ്ങൾ’ പ്രകാശനം ചെയ്തു. ധനമന്ത്രി കെ. എൻ. ബാലഗോപാൽ, ടൂറിസം മന്ത്രി അഡ്വ പി.എ. മുഹമ്മദ് റിയാസിനു നൽകിയായിരുന്നു പ്രകാശനം. ( g jyothilal travelogue published )

സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിൽ നടന്ന പ്രകാശന ചടങ്ങിൽ മീഡിയ അക്കാഡമി ചെയർമാൻ ആർ. എസ് ബാബു, ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ, പ്രസാധകൻ വിനോദ് റെസ്‌പോൺസ് എന്നിവർ പങ്കെടുത്തു.

പത്തു വിദേശ രാജ്യങ്ങളിലൂടെയുള്ള യാത്രാനുഭവങ്ങൾ വ്യത്യസ്തമായി അവതരിപ്പിക്കുന്ന കൃതിയിൽ വൈമാനികരുടെ കോക്ക്പിറ്റ് കാഴ്ചകളും ഉൾ ചേരുന്നു. റെസ്‌പോൺസ് ബുക്‌സ് കൊല്ലം ആണ് പ്രസാധകർ.

Story Highlights: g jyothilal travelogue published

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here