.. ശംഖുമുഖത്ത് ഇരുന്ന് കട്ടന്‍ കുടിച്ച് കടലു കണ്ടിരുന്നപ്പോള്‍ കന്യാകുമാരി ചെന്നാല്‍ കടലിന്റെ ഭംഗി ഒന്ന് വേറെ തന്നെയാണെന്ന് കേട്ട്...
.. രാത്രി വളരെ വൈകിയാണ് കിടന്നതെങ്കിലും പിറ്റേന്നത്തെ യാത്രയുടെ പ്ലാന്‍ തെറ്റിക്കാതിരിക്കാന്‍ നാലു മണി ആയപ്പോഴേക്കും എഴുന്നേറ്റു…. സന്തോഷത്തേക്കാള്‍ ഉപരി...
ഇരുപത്തിനാല് മണിക്കൂറും തിളച്ചുകൊണ്ടിരിക്കുന്ന തടാകം. അത്തരത്തിലൊരു തടാകമുണ്ടോ എന്ന് ചിന്തിക്കാൻ വരട്ടെ…. ഇത് പ്രകൃതി ആമസോൺ മഴക്കാട്ടിൽ ഒളിച്ചുവച്ച രഹസ്യമാണ്…!...
ബാലുശ്ശേരി ടൗണിൽനിന്ന് ഏഴ് കിലോമീറ്റർ വടക്ക്… ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽപെട്ട പനങ്ങാട് പഞ്ചായത്തിലെ വയലട… പറഞ്ഞാൽ തീരാത്ത വിശേഷണങ്ങളുണ്ട്...
വീട്ടിലെയും ജോലി സ്ഥലത്തെയും ടെൻഷനുകളിൽ നിന്നുമെല്ലാം ഒരു ‘ബ്രേക്ക്’ എടുത്ത് എവിടേക്കെങ്കിലും യാത്ര പോവാൻ തോന്നിയിട്ടുണ്ടോ? പുൽമേടുകളും, മലയും, പുഴയും...
ശരത് കൃഷ്ണയും അമ്മ ഗീത രാമചന്ദ്രനും കൊച്ചിയില്‍ നിന്ന് കാശിയ്ക്ക് ഒരു യാത്രപോയി. എന്നാല്‍ യാത്രകള്‍ ഒരിക്കലും അവസാനിക്കില്ല എന്ന്...
വര്‍ഷങ്ങളോളം സിരകളെ ത്രസിപ്പിച്ച മയ്യഴിയുടെ വഴികളും, പുഴയിലെ ഓളങ്ങളും , അങ്ങകലെ വെള്ളിയാങ്കല്ലും കണ്ട കണ്ണുകളുടെ കഥ പറച്ചില്‍ (ഭാഗം-2) ...
ജനിച്ച നാടിനേക്കാള്‍ പ്രിയങ്കരമാണെനിക്ക് മയ്യഴി. മയ്യഴിയെന്നാല്‍ ഭ്രാന്തെന്ന് പറയാവുന്ന അവസ്ഥയിലേക്ക് എന്നെ എത്തിച്ചത് എം മുകുന്ദന് തന്നെ. അക്ഷരങ്ങളെ സ്നേഹിക്കുന്ന...