Advertisement

‘അസർബൈജാനിലെ അരുണോദയം’; കെ.പി. സുധീരയുടെ യാത്രാ വിവരണം പ്രകാശനം ചെയ്തു

October 22, 2024
Google News 2 minutes Read

ഫ്രാങ്ക്ഫർട്ട് അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ, കെ.പി. സുധീരയുടെ ‘അസർബൈജാനിലെ അരുണോദയം ‘ എന്ന യാത്രാ വിവരണം പ്രകാശനം ചെയ്തു.

പ്രശസ്ത നോർവേ പ്രസാധകൻ ക്രിസ്റ്റൻ ഐനാർസൺ, സ്പാനിഷ് എഴുത്തുകാരനായ ലൂയിസ് ഗോൻസ്ലേസ് ( GSR foundation MD) ന് കൊടുത്തുകൊണ്ട് പ്രകാശനം ചെയ്തു.

Story Highlights : KP Sudhira’s travelogue released

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here