Advertisement

കുവൈറ്റിൽ വാഹനാപകടത്തിൽ കൊച്ചി വൈപ്പിൻ സ്വദേശി മരിച്ചു

April 12, 2023
Google News 1 minute Read
Malayali died in a car accident in Kuwait

കുവൈറ്റിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. കൊച്ചി വൈപ്പിൻ സ്വദേശി സേവ്യർ അപ്പച്ചൻ അത്തിക്കുഴി ആണ് മരിച്ചത്. 52 വയസ്സായിരുന്നു. മംഗഫ് പ്രദേശത്ത് റോഡ് മുറിച്ചു കടക്കവേയാണ് സേവ്യർ അപ്പച്ചൻ അപകടത്തിൽ പെട്ടത്. സംഭവ സ്ഥലത്തു വച്ചു തന്നെ സേവ്യർ അപ്പച്ചൻ മരിക്കുകയായിരുന്നു.

Story Highlights: Malayali died in a car accident in Kuwait

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here