Advertisement

ഛത്തീസ്ഗഢിൽ കോൺഗ്രസ് എംഎൽഎയുടെ വാഹനവ്യൂഹത്തിന് നേരെ നക്സൽ ആക്രമണം

April 18, 2023
Google News 3 minutes Read
Chhattisgarh Congress MLA Vikram Mandavi’s convoy attacked by Naxals

ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ കോൺഗ്രസ് എംഎൽഎ വിക്രം മാണ്ഡവിയുടെ വാഹനവ്യൂഹത്തിന് നേരെ നക്സൽ ആക്രമണം. ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥയുടെ വാഹനത്തിനു നേരെയും നക്സലൈറ്റുകൾ വെടിയുതിർത്തു. (Chhattisgarh Congress MLA Vikram Mandavi’s convoy attacked by Naxals)

പൊതുസമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു ആക്രമണം. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്. ഛത്തീസ്ഗഡിൽ എംഎൽഎമാരെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും ലക്ഷ്യമിട്ട് നക്സലുകൾ ആക്രമണം നടത്തിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

Further details are awaited…

Story Highlights: Chhattisgarh Congress MLA Vikram Mandavi’s convoy attacked by Naxals

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here