കുവൈറ്റ് ഭരണാധികാരിക്കും ജനതക്കും ഈദുൽ ഫിത്വർ ആശംസിച്ച് പ്രധാനമന്ത്രി

കുവൈറ്റ് ഭരണാധികാരിക്കും ജനതക്കും ഈദുൽ ഫിത്വർ ആശംസിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. കുവൈറ്റ് അമീർ ഹിസ് ഹൈനസ് ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനയച്ച സന്ദേശത്തിലാണ് പ്രധാനമന്ത്രി ആശംസകൾ നേർന്നത്. ഈദുൽ ഫിത്വറിന്റെ പുണ്യ വേളയിൽ, ലോകമെമ്പാടുമുള്ള ജനങ്ങളുടെ സമാധാനത്തിനും ഐക്യത്തിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. Indian PM Narendra Modi conveyed Eid wishes to H H Amir
Story Highlights: Indian PM Narendra Modi conveyed Eid wishes to H H Amir
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here