Advertisement

കട്ടിപ്പാറ കാക്കണഞ്ചേരിയിൽ ആദിവാസി വീട്ടമ്മയുടെ മരണം കൊലപാതകം

April 25, 2023
Google News 1 minute Read

കട്ടിപ്പാറ കാക്കണഞ്ചേരിയിൽ ആദിവാസി വീട്ടമ്മയുടെ മരണം കൊലപാതകം. രാജഗോപാലിന്റെ ഭാര്യ ലീലയുടെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. സഹോദരീ ഭർത്താവ് രാജനാണ് പ്രതി. രാജൻ്റെ സുഹൃത്തുക്കൾ നൽകിയ മൊഴിയാണ് നിർണായകമായത്. ലീലയുടെ മകൻ വേണുവിനെ കൊലപ്പെടുത്തിയതും രാജനാണ്. ഈ മാസം 17 നാണ് ലീലയെ കാണാതായത്.

Story Highlights: house wife death murder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here