സിപിഐഎം പൂണിത്തുറ ലോക്കല്‍ കമ്മിറ്റി യോഗത്തിനിടെ അടിപിടി; രണ്ട് പേര്‍ക്ക് പരുക്ക്

എറണാകുളത്ത് സിപിഐഎം പൂണിത്തുറ ലോക്കല്‍ കമ്മിറ്റി യോഗത്തിനിടെ അടിപിടി. ലോക്കല്‍ സെക്രട്ടറിക്കെതിരെയുള്ള പരാതിയില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തിയതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ലോക്കല്‍ സെക്രട്ടറിയെ പിന്തുണയ്ക്കുന്നവരും എതിര്‍ക്കുന്നവരും പരസ്പരം ഏറ്റുമുട്ടുന്ന സ്ഥിതിയിലേക്കും വാക്കുതര്‍ക്കം എത്തിച്ചേരുകയായിരുന്നു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. (conflict at cpim local committee meeting poonithura)
ഇന്ന് വൈകീട്ടാണ് സംഭവം നടന്നത്. സംഘര്‍ഷത്തെത്തുടര്‍ന്ന് യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു.
Story Highlights: conflict at cpim local committee meeting poonithura
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here