ആർസിബിക്കെതിരെ കൊൽക്കത്ത ബാറ്റ് ചെയ്യും

ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റ് ചെയ്യും. ടോസ് നേടിയ ആർസിബി ക്യാപ്റ്റൻ വിരാട് കോലി കൊൽക്കത്തയെ ബാറ്റിംഗിനയക്കുകയായിരുന്നു. കൊൽക്കത്തയിൽ വൈഭവ് അറോറ ടീമിലെത്തി. കുൽവന്ത് ഖേർജ്‌രോളിയ പുറത്തിരിക്കും. ബാംഗ്ലൂർ ടീമിൽ മാറ്റമില്ല.
ടീമുകൾ:
Royal Challengers Bangalore: Virat Kohli, Shahbaz Ahmed, Glenn Maxwell, Mahipal Lomror, Dinesh Karthik, Suyash Prabhudessai, Wanindu Hasaranga, David Willey, Vijaykumar Vyshak, Harshal Patel, Mohammed Siraj
Kolkata Knight Riders: N Jagadeesan, Jason Roy, Venkatesh Iyer, Nitish Rana, Rinku Singh, Andre Russell, Sunil Narine, David Wiese, Vaibhav Arora, Umesh Yadav, Varun Chakaravarthy
Story Highlights: kkr battig rcb ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here