ഓൺലൈൻ ഗെയിമുകളുടെ പരസ്യം; സംസ്ഥാനങ്ങൾ നടപടിയെടുക്കണമെന്ന് കേന്ദ്രസർക്കാർ

ഓൺലൈൻ ഗെയിമുകളുടെ പരസ്യവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾ നടപടിയെടുക്കണമെന്ന് കേന്ദ്രസർക്കാർ. ഇക്കാര്യത്തിൽ കേന്ദ്ര പ്രക്ഷേപണ കാര്യം മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ഓൺലൈൻ ഗെയിമുകളെ പ്രോത്സാഹിപ്പിക്കാനായി പരസ്യങ്ങൾ പ്രദർശിപ്പിക്കാൻ അനുവദിക്കരുത്. മാധ്യമങ്ങൾക്ക് പുറമേ റോഡുകളിൽ അടക്കം കർശന നിയന്ത്രണം വേണം. ഓൺലൈൻ ഗെയിമുകളെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കാനും കേന്ദ്ര പ്രക്ഷേപണ കാര്യം മന്ത്രാലയം നിർദ്ദേശം നൽകി.
Story Highlights: online games state government
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here