ശക്തമായ നിയമങ്ങൾ നിലവിലുണ്ടായിട്ടും ചൈനയിലെ ഓൺലൈൻ ഗെയിമിംഗ് മേഖല പ്രായപൂർത്തിയാകാത്ത കുട്ടികൾക്കിടയിൽ തഴച്ചുവളരുന്നതായി റിപ്പോർട്ട്. ഇൻഡസ്ട്രി അനലിസ്റ്റ് ഗാമാ ഡാറ്റ...
മൊബൈൽ ഗെയിമിംഗ് ആപ്ലിക്കേഷനുകൾ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ നിയമം കൊണ്ടുവരുമെന്ന് മധ്യപ്രദേശ് മന്ത്രി നരോത്തം മിശ്ര. കുട്ടികൾ ഓൺലൈൻ ഗെയിമുകൾക്ക്...
ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട മനോവിഷമത്തില്‍ വീടുവിട്ടിറങ്ങിയ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ കൊരുമ്പിശ്ശേരി സ്വദേശിയായ പോക്കരപറമ്പില്‍...
ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കാന്‍ കര്‍ണാടക മന്ത്രിസഭയില്‍ തീരുമാനമായി. 1963ലെ കര്‍ണാടക പൊലിസ് ആക്ടില്‍ ഭേദഗതി വരുത്തിയായിയിരിക്കും നിരോധനം. സെപ്റ്റംബര്‍ 13ന്...
ഓൺലൈൻ ഗെയിമുകളിൽ മറഞ്ഞിരിക്കുന്ന ഗുരുതരമായ അപകടങ്ങളെക്കുറിച്ച് മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. ഓൺലൈൻ ഗെയിമിന് അടിമകളാകുന്ന കുട്ടികൾ തങ്ങളുടെ ജീവൻ...
ലോക്ക് ഡൗണ്‍ കാലത്ത് പഠനം വീടുകള്‍ക്കുള്ളിലായപ്പോള്‍ കുട്ടികളുടെ നിയന്ത്രണത്തിലായി സ്മാര്‍ട്ട് ഫോണുകള്‍. ഗുണങ്ങളോടൊപ്പം തന്നെ സ്വാഭാവികമായും ദോഷങ്ങളും ഉണ്ടായി. ഗെയിം...
ഓണ്‍ലൈന്‍ ഗെയിം വഴി ഒന്‍പതാം ക്ലാസുകാരന്‍ നഷ്ടപ്പെടുത്തിയത് മൂന്ന് ലക്ഷം രൂപ. ആലുവയിലാണ് സംഭവം. അമ്മയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന തുകയാണ്...
പണം വച്ചുള്ള ഓണ്‍ലൈന്‍ റമ്മികളി നിയമവിരുദ്ധമായിപ്രഖ്യാപിച്ച സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ചൂതാട്ട കമ്പനികളുടെ ആവശ്യം ഹൈക്കോടതി തള്ളി. എംപിഎല്‍,...