പിഎം നജീബ് രണ്ടാം വർഷ അനുസ്മരണ സമ്മേളനം നാളെ

ദമ്മാമിലെ സാമൂഹിക -സാംസ്‌കാരിക മേഖലയിലെ സജീവ സാന്നിധ്യവും ഓഐസിസിയുടെ മുൻ സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ടുമായിരുന്ന പിഎം നജീബ് രണ്ടാം വർഷ അനുസ്മരണം സംഘടിപ്പിക്കുന്നു. ഓഐസിസി ദമ്മാം റീജിണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ (മെയ് നാലിന്) വ്യാഴാഴ്ച വൈകുന്നേരം 7:30 ദമ്മാം ബദർ അൽറാബി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനത്തിൽ കിഴക്കൻ പ്രവിശ്യയിലെ പ്രമുഖർ സംബന്ധിക്കുമെന്നും അനുസ്മരണ പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഓഐസിസി സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല അറിയിച്ചു.
Story Highlights: pm najeeb memorial tomorrow
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here