Advertisement

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ അതിക്രമം; യുവതിയെ കുത്തിപ്പരുക്കേല്‍പ്പിച്ച് സ്വയം കഴുത്തറത്ത് യുവാവ്

May 4, 2023
Google News 1 minute Read
Man attacked women in KSRTC Swift bus

മലപ്പുറം വെന്നിയൂരിന് സമീപം യുവാവ് ബസില്‍ വച്ച് യുവതിയെ കുത്തിപ്പരുക്കേല്‍പ്പിച്ചു. യുവതിയെ കുത്തിയ ശേഷം യുവാവ് സ്വയം കഴുത്തുമുറിച്ചു. മൂന്നാര്‍-ബംഗളൂരു കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ ഇന്ന് രാത്രി പത്തരയോടെയാണ് സംഭവം.

ഗൂഢല്ലൂര്‍ സ്വദേശിനി സീതയ്ക്കാണ് പരുക്കേറ്റത്. യുവതിയെ കുത്തിയ സനിലിനും ഗുരുതര പരുക്കുണ്ട്. പരുക്കേറ്റ ഇരുവരെയും തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Story Highlights: Man attacked women in KSRTC Swift bus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here