ആൻഡമാനിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയി ആൻഡമാനിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. സ്വകാര്യ കപ്പലിൽ ഉള്ളവരാണ് 10 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.
ആൻഡമാൻ കോസ്റ്റ് ഗാർഡ് ഇവരെ വിശാഖപട്ടണത്ത് എത്തിച്ചു. ബോട്ട് കേട് വന്നതിനെ തുടർന്ന് നാല് ദിവസമാണ് ഇവർ കടലിൽ കുടുങ്ങിയിരുന്നത്.
Story Highlights: Fishermen stranded in Andaman rescued
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here