Advertisement

നിലമ്പൂര്‍ പ്രവാസി അസോസിയേഷന്‍ ദമ്മാമില്‍ ‘നിലമ്പൂര്‍ പാട്ടുത്സവം’ സംഘടിപ്പിക്കുന്നു

May 12, 2023
Google News 2 minutes Read
Nilambur Pravasi association Dammam pattulasavam

നിലമ്പൂര്‍ പ്രവാസി അസോസിയേഷന്റെ (നിപാസ്) ആഭിമുഖ്യത്തില്‍ ദമാമില്‍ പാട്ടുത്സവം സംഘടിപ്പിക്കുന്നു. മെയ് 26 വെള്ളിയാഴ്ച ഉമ്മുല്‍ സാഇകിലെ ഒയാസിസ് റിസോര്‍ട്ടില്‍ വെച്ചാണ് പരിപാടികള്‍ അരങ്ങേറുക. പരിപാടിയില്‍ കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും,
നിലമ്പൂര്‍ മുനിസിപ്പാലിറ്റി, കരുളായി പഞ്ചായത്ത്, മമ്പാട് പഞ്ചായത്ത്, ചാലിയാര്‍ പഞ്ചായത്ത് എന്നീ പ്രദേശത്തുകാരുടെ കിഴക്കന്‍ പ്രവിശ്യയിലെ കൂട്ടയ്മയാണ് നിപാസ്. (Nilambur Pravasi association Dammam pattulasavam)

Story Highlights: Nilambur Pravasi association Dammam pattulasavam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here