പരിനീതി ചോപ്ര വിവാഹിതയാകുന്നു; വരൻ ആം ആദ്മി നേതാവ് രാഘവ് ഛദ്ദ; വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പുറത്ത്
ബോളിവുഡ് താരം പരിനീതി ചോപ്രയും ആം ആദ്മി നേതാവ് രാഘവ് ഛദ്ദയും വിവാഹിതരാകുന്നു. ഇന്ന് ന്യൂഡൽഹിയിലെ കപൂർത്തല ഹൌസിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയത്തിന്റെ ചടങ്ങുകൾ. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് ചാണ്ടങ്കിൽ പങ്കെടുത്തത്. വിവാഹ നിശ്ചയത്തിന് ശേഷമുള്ള ഇരുവരുടെയും ചിത്രങ്ങൾ പരിനീതി ചോപ്ര സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. Parineeti Chopra and Raghav Chadha’s engagement pictures out
Story Highlights: Parineeti Chopra and Raghav Chadha’s engagement pictures out
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here