അക്ഷയ ലോട്ടറി ഇന്ന് നറുക്കെടുക്കും; 70 ലക്ഷത്തിന്റെ ഭാഗ്യശാലിയെ ഇന്നറിയാം

അക്ഷയ ലോട്ടറി ഇന്ന് നറുക്കെടുക്കും. AK 599 സിരീസിലുള്ള ടിക്കറ്റാണ് ഇന്ന് നറുക്കെടുക്കുന്നത്. 70 ലക്ഷം ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിയെ ഇന്ന് അറിയാം. എല്ലാ ഞായറാഴ്ചയും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് അക്ഷയ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. 40 രൂപയാണ് ടിക്കറ്റ് വില. Akshaya AK 599 Kerala lottery draw May 14
ലോട്ടറിയുടെ രണ്ടാം സമ്മാനം 5 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. നാലാം സമ്മാനം അയ്യായിരം രൂപയും അഞ്ചാം സമ്മാനം 2,000 രൂപയും ആറാം സമ്മാനം ആയിരം രൂപയും ഏഴാം സമ്മാനം 500 രൂപയും എട്ടാം സമ്മാനം നൂറ് രൂപയും ലഭിക്കും. സമാശ്വാസ സമ്മാനമായി 8,000 രൂപയാകും ലഭിക്കുക.
5000 രൂപയ്ക്ക് മുകളിൽ സമ്മാനം ലഭിക്കുന്നവർ ലോട്ടറി ബാങ്കിലോ സർക്കാർ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ രേഖ സഹിതം സമർപ്പിക്കണം.
Story Highlights: Akshaya AK 599 Kerala lottery draw May 14
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here