Advertisement

എറണാകുളം മെഡിക്കൽ കോളജിൽ ഡോക്ടർക്ക് നേരെ ആക്രമണം; പ്രതി കസ്റ്റഡിയിൽ

May 16, 2023
Google News 1 minute Read

എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർക്ക് നേരെ ആക്രമണം. അപകടത്തിൽ പരുക്കേറ്റ് എത്തിയ യുവാവാണ് ഡോക്ടറെ ആക്രമിച്ചത്. ഡോ. ഇർഫാന് നേരെയാണ് അതിക്രമം ഉണ്ടായത്. വട്ടേക്കുന്ന് സ്വദേശി ഡോയൽ ആണ് ഡോക്ടറെ ആക്രമിച്ചത്.

ഇന്നലെ രാത്രി 11 മണിയോടെയാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ ഡോയലിനെ കളമശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

Story Highlights: Doctor attacked ernakulam medical college

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here