Advertisement

നിര്‍മല്‍ ഭാഗ്യക്കുറി ഫലം പുറത്ത്; 70 ലക്ഷം രൂപ നേടിയ ടിക്കറ്റ് വിവരങ്ങള്‍ അറിയാം…

May 19, 2023
Google News 8 minutes Read
Kerala lottery results live updates Nirmal lottery results

സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി വകുപ്പ് പുറത്തിറങ്ങുന്ന നിര്‍മല്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലങ്ങള്‍ പുറത്ത്. 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനത്തിന് NP 205122 നമ്പരിലുള്ള ടിക്കറ്റ് അര്‍ഹമായി. എറണാകുളത്ത് വില്‍പ്പന നടത്തിയ ടിക്കറ്റിനാണ് സമ്മാനം അടിച്ചിരിക്കുന്നത്. സുജനപ്രിയന്‍ സിപി എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. (Kerala lottery results live updates Nirmal lottery results)

രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ നേടിയത് NR 304258 നമ്പരിലുള്ള ടിക്കറ്റാണ്. രാധിക ആര്‍ എന്ന ഏജന്റ് വിറ്റ ടിക്കര്‌റിനാണ് രണ്ടാം സമ്മാനം.

സമ്പൂര്‍ണഫലം ഇങ്ങനെ:

3rd Prize Rs.100,000/ [1 Lakh]
1) NN 648431 (KAYAMKULAM)
2) NO 359721 (MALAPPURAM)
3) NP 104434 (CHITTUR)
4) NR 775424 (PALAKKAD)
5) NS 160611 (PALAKKAD)
6) NT 385573 (KOTTAYAM)
7) NU 615201 (KASARAGOD)
8) NV 958001 (ATTINGAL)
9) NW 713241 (MOOVATTUPUZHA)
10) NX 400503 (KOZHIKKODE)
11) NY 600960 (IDUKKI)
12) NZ 116256 (NEYYATTINKARA)

Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍

4th Prize Rs.5,000/
0216 0530 2461 2974 2995 3812 4057 4319 5534 5862 7323 7339 8302 8473 8973 9279 9791 9914

5th Prize Rs.1,000/
0261 1533 2091 2243 2560 2576 2732 2876 3391 3733 4394 5857 6295 6869 6921 6966 7071 7232 7395 8176 8310 8443 8460 8548 8660 8692 8760 8810 9044 9121 9163 9487 9490 9584 9656 9689

6th Prize Rs.500/
0003 0011 0023 0138 0213 0345 0362 0394 0429 0582 1207 1416 1537 1924 2262 2665 2740 2901 3154 3374 3470 3710 3730 3997 4148 4417 4586 4645 4706 4782 5075 5196 5471 5475 5602 5655 5675 5814 5832 5840 5980 6026 6072 6211 6504 6788 6885 6929 7015 7102 7114 7132 7293 7422 7434 7516 7780 7823 7840 7959 8005 8074 8106 8115 8205 8347 8749 8768 8916 8922 9189 9217 9334 9366 9577 9706 9766 9872 9915

Consolation Prize Rs.8,000/
NN 205122
NO 205122
NR 205122
NS 205122
NT 205122
NU 205122
NV 205122
NW 205122
NX 205122
NY 205122
NZ 205122

Story Highlights: Kerala lottery results live updates Nirmal lottery results

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here