Advertisement

കോഴിക്കോട് ക്ഷേത്രത്തിലെ വിഗ്രഹം തകർത്തതായി പരാതി

May 22, 2023
Google News 1 minute Read

കോഴിക്കോട് ഉണ്ണികുളം ഇയ്യാട് മോളൂര്‍ ഭഗവതി ക്ഷേത്രത്തിലെ വിഗ്രഹം തകര്‍ത്തതായി പരാതി. ഇന്നലെ രാത്രിയോടെയാണ് സംഭവം. ഇന്ന് പുലര്‍ച്ചെ വിളക്ക് തെളിയിക്കാന്‍ കര്‍മിയെത്തിയപ്പോഴാണ് വിഗ്രഹം തകര്‍ത്തതായി ശ്രദ്ധയില്‍പ്പെട്ടത്.

ബാലുശേരി പൊലിസില്‍ പരാതി നല്‍കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. വിഗ്രഹം തകർത്തത് സമീപത്ത് പ്രവർത്തിക്കുന്ന ക്വാറി ഉടമകൾ എന്ന് സംശയിക്കുന്നതായി ക്ഷേത്രം ഭാരവാഹികൾ വ്യക്തമാക്കി.

Story Highlights: Temple attacked in Kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here