ആർമിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതിയെ മിലിട്ടറി ഇൻ്റലിജൻസ് ചോദ്യം ചെയ്തു

ആർമിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പ്രതി സന്തോഷ് കുമാറിനെ മിലിട്ടറി ഇന്റലിജൻസ് ചോദ്യം ചെയ്തു. കൊട്ടാരക്കര സ്വദേശിയാണ് സന്തോഷ് കുമാർ. കഴിഞ്ഞ ദിവസം ചേരനല്ലൂർ പൊലീസാണ് സന്തോഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. വിവിധ സ്റ്റേഷനുകളിലായി സന്തോഷ് കുമാറിനെതിരെ 25 ഓളം പരാതികളാണ് ഉള്ളത്.
Story Highlights: fake job army man arrest
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here