Advertisement

അതിർത്തിയിൽ ഹെറോയിനുമായെത്തിയ പാകിസ്താൻ ഡ്രോൺ വെടിവച്ചിട്ട് സൈന്യം

June 5, 2023
Google News 1 minute Read
Pakistani Drone Shot Border Heroin

അതിർത്തിയിൽ ഹെറോയിനുമായെത്തിയ പാകിസ്താൻ ഡ്രോൺ വെടിവച്ചിട്ട് ഇന്ത്യൻ സൈന്യം. പഞ്ചാബിലെ അമൃത്സറിൽ ഞായറാഴ്ച രാത്രി 9.45ഓടെയാണ് സംഭവം. 3.2 കിലോ ഹെറോയിൻ ഡ്രോണിൽ നിന്ന് കണ്ടെടുത്തു.

ഡ്രോണിൻ്റെ ശബ്ദം കേട്ട അതിർത്തി സംരക്ഷണ സേന വെടിയുതിർക്കുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ ഡ്രോൺ കണ്ടെടുത്തു. മൂന്ന് പാക്കറ്റ് ഹെറോയിനാണ് ഡ്രോണിലുണ്ടായിരുന്നത്.

Story Highlights: Pakistani Drone Shot Border Heroin

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here