Advertisement

ജിയോ സിനിമയ്ക്ക് ചെക്ക്; ഏഷ്യാ കപ്പും ഏകദിന ലോകകപ്പും ഹോട്ട്സ്റ്റാറിൽ സൗജന്യം

June 9, 2023
Google News 1 minute Read

ഈ വർഷം നടക്കുന്ന ഏഷ്യാ കപ്പും ഏകദിന ലോകകപ്പും ഹോട്ട്സ്റ്റാറിൽ സൗജന്യം. ഐപിഎൽ സൗജന്യമായി സ്ട്രീം ചെയ്ത് സബ്സ്ക്രൈബേഴ്സിനെ കൂട്ടിയ ജിയോ സിനിമയ്ക്ക് വെലുവിളിയായാണ് ഹോട്ട്സ്റ്റാറിൻ്റെ നീക്കം. മൊബൈൽ ഉപഭോക്താക്കൾക്ക് ഏഷ്യാ കപ്പും ഏകദിന ലോകകപ്പും സൗജന്യമായി കാണാനാവുമെന്ന് ഹോട്ട് സ്റ്റാർ അറിയിച്ചു. സൗജന്യമായി ഐപിഎൽ പ്രദർശിപ്പിച്ചതോടെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യൂവർഷിപ്പ് ആണ് കഴിഞ്ഞ സീസണിൽ ലഭിച്ചത്.

ക്രിക്കറ്റ് കൂടുതൽ ജനാധിപത്യപരമാക്കുന്നതിനാണ് തീരുമാനം എടുത്തതെന്ന് വാർത്താ കുറിപ്പിലൂടെ ഹോട്ട് സ്റ്റാർ അറിയിച്ചു. ഇന്ത്യയിൽ കൂടുതൽ മൊബൈൽ ഉപഭോക്താക്കളിലേക്ക് ഹോട്ട്സ്റ്റാർ എത്തിക്കുകയാണ് ലക്ഷ്യം ഹോട്ട്സ്റ്റാർ പറഞ്ഞു.

Story Highlights: disney hotstar free asia cup odi world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here