Advertisement

70 ലക്ഷത്തിന്റെ ഭാഗ്യശാലി നിങ്ങളാണോ? നിർമൽ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഫലം പുറത്ത്

June 9, 2023
Google News 7 minutes Read
Image of NIrmal Lottery ticket

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നിർമൽ NR 332 സീരീസിലുള്ള ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. NF 446962 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കോട്ടയത്ത് അബ്ദുൽ മുത്തലീഫ് എന്ന ഏജന്റ് ആണ് ടിക്കറ്റ് വിറ്റത്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനത്തിനർഹമായ ടിക്കറ്റിന് ലഭിക്കുക. രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ NK 127915 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. കരുനാഗപ്പള്ളിയിൽ ഷാജി വിട്ട ടിക്കറ്റിനാണ് ട്രെൻഡാണ് സമ്മാനം. ഇന്ന് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. (Nirmal Lottery Result NR 332 Lottery Result)

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിർമൽ ടിക്കറ്റിന്റെ വില 40 രൂപയാണ്. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്.

Read Also: എറണാകുളത്ത് ഫോണിൽ വിളിച്ച് കടമായെടുത്ത ലോട്ടറി ടിക്കറ്റിന് 70 ലക്ഷം സമ്മാനം ! വിശ്വസിക്കാനാകെ സമ്മാനജേതാവായ ലോറി ഡ്രൈവർ

നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുണ്ടെന്നത് നിർണായകമാണ്.

പൂർണഫലം അറിയാം :

3rd Prize Rs.100,000/- [1 Lakh]
1) NA 221308 (ERNAKULAM)
2) NB 696889 (PUNALUR)
3) NC 582268 (WAYANADU)
4) ND 154080 (PALAKKAD)
5) NE 965257 (ADOOR)
6) NF 531905 (NEYYATTINKARA)
7) NG 187907 (ERNAKULAM)
8) NH 530962 (NEYYATTINKARA)
9) NJ 845890 (PATHANAMTHITTA)
10) NK 567280 (THRISSUR)
11) NL 130612 (VAIKKOM)
12) NM 738169 (KATTAPPANA)

4th Prize Rs.5,000/-
0294 0591 1175 2700 2752 2990 3087 3204 3471 3877 5382 7580 8238 8712 8968 9020 9306 9630

5th Prize Rs.1,000/-
0616 0667 0761 0890 1745 2482 2959 3344 3474 3814 4025 4491 4561 4984 5524 5746 6064 6080 6683 7038 7158 7210 7310 7491 7601 7859 8123 8266 8710 9037 9083 9255 9286 9295 9562 9771

6th Prize Rs.500/-
0122 0142 0288 0413 0536 0937 1108 1361 1869 2136 2251 2591 2612 2627 2642 2735 2885 3048 3304 3399 3460 3538 3550 3585 3623 3886 3947 3961 3970 4098 4136 4158 4256 4333 4454 4927 4932 4939 5013 5016 5028 5313 5432 5648 5660 5911 6035 6280 6282 6345 6441 6833 6949 6950 7274 7304 7559 7624 7755 7836 8131 8195 8229 8230 8368 8512 8618 8757 8813 8884 8921 8924 9348 9411 9710 9860 9868 9891 9900

7th Prize Rs.100/-
0085 0315 0369 0466 0511 0561 0769 0810 0835 0947 1009 1078 1177 1278 1557 1562 1743 2056 2081 2133 2138 2269 2470 2618 2674 2769 2845 2851 3029 3152 3198 3219 3376 3422 3430 3495 3665 3966 4003 4146 4245 4280 4478 4487 4499 4532 4621 4625 4689 4712 4763 4845 4880 4894 4911 4919 4995 5188 5226 5477 5532 5616 5644 5741 5797 5844 5848 5936 6236 6292 6311 6357 6447 6506 6546 6615 6697 6794 6812 7010 7049 7067 7090 7107 7114 7221 7296 7326 7481 7510 7537 7548 7914 8005 8050 8089 8108 8150 8164 8189 8196 8213 8247 8775 8869 8903 8947 8992 9227 9277 9328 9486 9494 9520 9548 9605 9619 9658 9681 9724 9752 9991

Story Highlights: Nirmal Lottery Result NR 332 Lottery Result

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here