തൃശൂരിൽ ഫുട്ബോള്‍ കളിക്കിടെ പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു

ഫുട്ബോള്‍ കളിക്കിടെ പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു. തൃശ്ശൂര്‍ കുന്നംകുളത്താണ് സംഭവം. തെക്കേപ്പുറം സ്വദേശി ബാബുവിന്‍റെ മകന്‍ അരുണ്‍ (18) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 6 മണിയോടെയായിരുന്നു സംഭവം.
Read Also: 90 മിനിറ്റിനിടെ കുടിച്ചത് 22 ഷോട്ട്‌സ്; ബ്രിട്ടിഷ് സഞ്ചാരി കുഴഞ്ഞുവീണ് മരിച്ചു
കുഴഞ്ഞു വീണ അരുണിനെ ഉടന്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൊഴിയൂർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു മരിച്ച അരുണ്‍.
Story Highlights: Plus Two studen dies while playing football Thrissur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here