കനത്ത മഴയ്ക്കിടെ മുംബൈ-ഇൻഡോർ അവന്തിക എക്‌സ്പ്രസിന്റെ എസി കോച്ചിൽ വെള്ളം ചോർന്നു; വിഡിയോ

കനത്ത മഴയ്ക്കിടെ മുംബൈ-ഇൻഡോർ അവന്തിക എക്‌സ്പ്രസിന്റെ എസി കോച്ചിൽ വെള്ളം ചോർന്നു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ട്രെയിനിന്റെ രണ്ടാമത്തെ എസി കോച്ചിലെ എയർ കണ്ടീഷനിംഗ് വെന്റുകളിൽ നിന്നാണ് വെള്ളം അകത്തോട്ട് ഒഴുകാൻ തുടങ്ങിയത്. തുടർന്ന് കോച്ചിനകത്ത് ഉണ്ടായിരുന്ന യാത്രക്കാർ നനഞ്ഞു.
ശനിയാഴ്ച മുംബൈയ്ക്ക് സമീപമാണ് സംഭവം നടന്നത്. ഒരു റെയിൽവേ ജീവനക്കാരൻ വെള്ളം കളഞ്ഞ് തറ വൃത്തിയാക്കുന്നതും വീഡിയോയിൽ കാണാം.
Story Highlights :
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here