പോൺ സ്റ്റാറുകളെപ്പോലെ വസ്ത്രമണിയാൻ ഭാര്യയെ നിർബന്ധിച്ചു; യുവാവ് അറസ്റ്റിൽ

പോൺ സ്റ്റാറുകളെപ്പോലെ വസ്ത്രമണിയാൻ ഭാര്യയെ നിർബന്ധിച്ച യുവാവ് അറസ്റ്റിൽ. ഡൽഹിയിലാണ് സംഭവം. ഭർത്താവ് പോൺ വിഡിയോകൾക്ക് അടിമയാണെന്നും തന്നെ ഇത്തരം വിഡിയോകൾ കാണാൻ നിർബന്ധിക്കാറുണ്ടെന്നും 30കാരിയായ യുവതി പൊലീസിനു പരാതിനൽകി. 2020ലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്.
ഭർത്താവും കുടുംബവും സ്ത്രീധനത്തിൻ്റെ പേരിൽ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഭർത്താവിനെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു.
Story Highlights: Man Addicted Porn Forced Wife Dress Pornstars
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here