ട്വൻ്റിഫോർ വാർത്തയ്ക്ക് പിന്നാലെ രമേശ് ചെന്നിത്തലയുടെ ഇടപെടൽ; ചേപ്പാട് കുടിവെള്ള പ്രശ്നത്തിനു പരിഹാരം
ആലപ്പുഴ ചേപ്പാട് കുടിവെള്ള പ്രശ്നത്തിനു പരിഹാരം. കുടിവെള്ളം മുടങ്ങിയ 70 കുടുംബങ്ങളിലേക്കും വെള്ളം എത്തിത്തുടങ്ങി. പൊട്ടിയ പൈപ്പുകൾ ഒറ്റ ദിവസം കൊണ്ടു നന്നാക്കി. രണ്ടുമാസമായി പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമായിരുന്നു. [24 Big Impact]
ചേപ്പാട് കുടിവെള്ള പ്രശ്നത്തിൽ 24 ഇടപെട്ടിരുന്നു. മോണിംഗ് ഷോയിലെ യൂട്യൂബ് കമന്റിലൂടെയാണ് പ്രേക്ഷകൻ ചേപ്പാടിന്റെ ദുരിതം അറിയിച്ചത്. വിഷയത്തിൽ ഇടപെട്ട ട്വൻ്റിഫോർ വാർത്ത റിപ്പോർട്ട് ചെയ്തു. പിന്നാലെ സ്ഥലം എംഎൽഎ രമേശ് ചെന്നിത്തല ഈ വിഷയത്തിൽ ഇടപെട്ടു. പിന്നാലെയാണ് ദ്രുതഗതിയിൽ കുടിവെള്ള ക്ഷാമം പരിഹരിക്കപ്പെട്ടത്.
Story Highlights: cheppad water issue twentyfour impact
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here