Advertisement

പ്രകൃതി ദുരന്തങ്ങൾ നേരിടാൻ സംസ്ഥാനങ്ങൾക്ക് 7,532 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

July 13, 2023
Google News 3 minutes Read

പ്രകൃതി ദുരന്തങ്ങൾ നേരിടാൻ സംസ്ഥാനങ്ങൾക്ക് 7,532 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ. കേരളത്തിന് 138.80 കോടി രൂപയാണ് അനുവദിച്ചത്. അതിശക്തമായ മഴയും പ്രകൃതിദുരന്തങ്ങളും ഉണ്ടാകുമ്പോൾ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ (എസ്ഡിആർഎഫ്) മതിയായ പണം ലഭ്യമാക്കാനുള്ള നടപടിയുടെ ഭാഗമായാണ് തീരുമാനം.Centre releases Rs 7,532 crore to states for disaster response

Read Also:സെന്തിൽ ബാലാജിയുടെ റിമാൻഡ് കാലാവധി ജൂലൈ 26 വരെ നീട്ടി

കനത്ത മഴയെത്തുടർന്നുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനായി വിനിയോഗിച്ച തുകയുടെ കണക്കുകൾ സമർപ്പിക്കാതെ തന്നെ സംസ്ഥാനങ്ങൾക്ക് ഇനിമുതൽ ഫണ്ട് ലഭ്യമാകും. പുതുക്കിയ മാർഗനിർദ്ദേശങ്ങൾ നടപ്പിലാക്കിയതായും കേന്ദ്ര മന്ത്രാലയം അറിയിച്ചു.34,140 കോടി രൂപയാണ് കേന്ദ്രസർക്കാർ നേരത്തെ അനുവദിച്ചിരുന്നത്.

Story Highlights: Centre releases Rs 7,532 crore to states for disaster response

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here