Advertisement

ഷട്ടില്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

July 17, 2023
Google News 2 minutes Read
Kozhikode Death

ഷട്ടില്‍ കളിക്കുന്നതിനിടെ കോഴിക്കോട് നരിക്കുനിയില്‍ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പുല്ലാളൂര്‍ തച്ചുതാഴം അറീക്കരപ്പോയില്‍ സുബി എന്ന സുബൈര്‍(45)ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം ഷട്ടില്‍ കളിക്കുന്നതിനിടെയാണ് സുബൈര്‍ കുഴഞ്ഞുവീണത്.(Man collapsed and died in Kozhikode)

സുബൈറിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പന്തല്‍ ജോലിക്കാരാനാണ് സുബൈര്‍. ഭാര്യ ഹഫ്‌സത്ത്, മക്കള്‍:ഹിബ, ഹാദില്‍.

Story Highlights: Man collapsed and died in Kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here