‘ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ചു’; പി. രാജീവിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ പരാതി
July 24, 2023
2 minutes Read

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അധിക്ഷേപിച്ചെന്ന് പരാതി. വ്യവസായ മന്ത്രി പി രാജീവിന്റെ പേഴ്‌സണല്‍ സ്റ്റാഫ് സേതുരാജ് ബാലകൃഷ്ണനെതിരെയാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജിന്റോ ജോണ്‍ ആണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍, ചീഫ് സെക്രട്ടറി എന്നിവര്‍ക്ക് സേതുരാജിനെതിരെ പരാതി നല്‍കിയത്.
Story Highlights: Complaint that P. Rajeev’s personal staff insulted Oommen chandy
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement