Advertisement

പാലക്കാട് 100 കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ

July 26, 2023
Google News 1 minute Read
palakkad cannabis 3 held

പാലക്കാട് വൻ കഞ്ചാവ് വേട്ട. പാലക്കാട് മീനാക്ഷിപുരത്ത് 100 കിലോ കഞ്ചാവുമായി 3 പേർ പിടിയിലായി. രാജേഷ്, ദിലീപ്, ഷാഫി എന്നിവരാണ് പിടിയിലായത്. തമിഴ്നാട്ടിൽ നിന്ന് കാർ മാർഗ്ഗം എത്തിച്ച കഞ്ചാവാണ് പൊലീസ് പിടികൂടിയത്. കേരളത്തിലെ വിവിധ ജില്ലകളിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘമാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

Story Highlights: palakkad cannabis 3 held

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here