കൊയിലാണ്ടിയിൽ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം

കോഴിക്കോട് കൊയിലാണ്ടിയിൽ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം. ( excise officers attacked by drug addicts in koyilandy )
വ്യാപാര സ്ഥാപനം കേന്ദ്രികരിച്ച് മദ്യവും മയക്കുമരുന്നും വിൽപന നടത്തുന്നതായി എക്‌സൈസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇത് പരിശോധിക്കുന്നിടെയാണ് ആക്രമണം.
അക്രമത്തിൽ പരുക്കേറ്റ 3 എക്‌സൈസ് ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികളായ സുമേഷ്, മുർഷിദ്, യാസർ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Story Highlights: excise officers attacked by drug addicts in koyilandy
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here