Advertisement

കുട്ടനാട് സിപിഐഎമ്മിലെ വിഭാഗീയത: അച്ചടക്ക നടപടിയെടുത്ത് പാര്‍ട്ടി

August 24, 2023
Google News 2 minutes Read
Disciplinary action in Kuttanad cpim

വിഭാഗീയതയില്‍ ആലപ്പുഴ കുട്ടനാട് സിപിഐഎമ്മില്‍ അച്ചടക്ക നടപടി. ഏരിയ കമ്മിറ്റി അംഗം കെ എസ് അജിത്തിനെ പുറത്താക്കി. രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാറിനെതിരെയും പാര്‍ട്ടി നടപടിയെടുത്തിട്ടുണ്ട്. രാജേന്ദ്രകുമാറിനെ തിരുവിതാംകൂര്‍ കര്‍ഷക തൊഴിലാളി യൂണിയന്‍ ജന .സെക്രട്ടറി,ജെഎസ്‌കെടിയു ജില്ലാ ജോായിന്റ് സെക്രട്ടറി സ്ഥാനങ്ങളില്‍ നിന്ന് നീക്കി. കുട്ടനാട് സിപിഐഎമ്മില്‍ വിഭാഗീയതയ്ക്ക് നേതൃത്വം നല്‍കിയെന്നാരോപിച്ചാണ് പാര്‍ട്ടി നടപടി. (Disciplinary action in Kuttanad cpim)

Story Highlights: Disciplinary action in Kuttanad cpim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here