Advertisement

എന്‍.ഡി രാജപ്പന്‍ നിര്യാതനായി

August 27, 2023
Google News 1 minute Read
ND Rajappan passed away

എര്‍ണാകുളം തിരുവാണിയൂര്‍ നടുക്കുരിശ് നടുത്തോട്ടത്തില്‍ എന്‍.ഡി രാജപ്പന്‍ നിര്യാതനായി. 62 വയസായിരുന്നു. ബിഎസ്എന്‍എല്‍ സബ് ഡിവിഷണല്‍ റിട്ടയേര്‍ഡ് എഞ്ചിനീയര്‍ ആയിരുന്നു.

ഭാര്യ-വത്സ (റിട്ടയേര്‍ഡ് അസിസ്റ്റന്റ് എഞ്ചിനീയര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്), മക്കള്‍-മിന്‍സി (യുകെ), മനു (ഓസ്ട്രേലിയ), മരുമക്കള്‍-ആദിഷ്, അര്‍ച്ചന മനു. സംസ്‌കാരം ഇന്ന് വൈകിട്ട് 3 മണിക്ക് തിരുവാണിയൂര്‍ ശാന്തിതീരത്തു നടക്കും

Story Highlights: ND Rajappan passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here