Advertisement

ഓണത്തിനിടെ വാറ്റ്; വയനാട്ടില്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അധീനതയിലുള്ള സ്ഥലത്ത് ചാരായ വാറ്റ് കേന്ദ്രം

August 29, 2023
Google News 1 minute Read
arrack making at Wayanad

വയനാട് പേര്യയില്‍ ചാരായ വാറ്റ് കേന്ദ്രം പിടികൂടി എക്‌സൈസ്. കണ്ണൂര്‍ പേരാവൂര്‍ ആസ്ഥാനമായ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അധീനതയിലുള്ള സ്ഥലത്തായിരുന്നു ചാരായ വാറ്റ്. കെട്ടിടത്തിനുള്ളില്‍ ബാരലുകളില്‍ ആയിരുന്നു വാഷ് സൂക്ഷിച്ചിരുന്നത്. (arrack making at Wayanad)

40 ലിറ്റര്‍ ചാരായവും 1000 ലിറ്റര്‍ വാഷുമാണ് പിടികൂടിയത്. മാനന്തവാടി എക്‌സൈസ് സംഘമാണ് റെയ്ഡ് നടത്തിയത്. കേസില്‍ നാലുപേര്‍ പിടിയിലായി. പേരാമ്പ്ര സ്വദേശി എന്‍ പി മുഹമ്മദ്, ഇടുക്കി സ്വദേശി അനീഷ്, ബേപ്പൂര്‍ സ്വദേശി അജിത്ത്, ശ്രീകണ്ഠാപുരം സ്വദേശി മാത്യു ചെറിയാന്‍ എന്നിവരാണ് പിടിയിലായത്.

Story Highlights: arrack making at Wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here